tag:blogger.com,1999:blog-8784278502601444030.post2692615764255580590..comments2023-09-04T00:30:28.132-07:00Comments on തിരയും ചുഴിയും: റോഡ് നിയമങ്ങളിലെ ഇരട്ട നീതിJaffer Atholihttp://www.blogger.com/profile/15107122822890802154noreply@blogger.comBlogger1125tag:blogger.com,1999:blog-8784278502601444030.post-64550796607831637972012-01-02T10:25:19.454-08:002012-01-02T10:25:19.454-08:00താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി എന്ന് ഒരു മന്ത്രി...താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി എന്ന് ഒരു മന്ത്രി (കുഞ്ഞാപ്പ) പരസ്യമായി കുമ്പസരിച്ചിട്ടും അയാളെ വീണ്ടും പാര്‍ട്ടി സീറ്റ് കൊടുത്ത് മത്സരിപ്പിക്കുകയും ആ മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ തെരഞ്ഞെടുത് അയാളെ മന്ത്രിയാക്കുകയും ചെയ്ത നാടാണ് ഇത്. അഴിമതി നടത്തിയതിനു സുപ്രീം കോടതി ശിക്ഷിച്ച ഒരു മുന്മന്ത്രിയെ ശിക്ഷാ കാലാവധി മുഴുവനാക്കുവാന്‍ നില്‍ക്കാതെ പുതിയ കീഴ്വഴക്കമുണ്ടാക്കി പുറത്തു വിട്ട നാടാണിത്. ഇവിടെ എന്ത് നിയമം നടക്കുമെന്ന് തീരുമാനിക്കുന്നത് ഇവിടത്തെ രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റ് കുത്തകകളുമാണ്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com