tag:blogger.com,1999:blog-8784278502601444030.post3655619707245596778..comments2023-09-04T00:30:28.132-07:00Comments on തിരയും ചുഴിയും: ചോരപ്പകയുമായി ലാല്‍ ചൗക്കിലേക്ക്Jaffer Atholihttp://www.blogger.com/profile/15107122822890802154noreply@blogger.comBlogger6125tag:blogger.com,1999:blog-8784278502601444030.post-75945157898825789992011-01-27T11:01:57.151-08:002011-01-27T11:01:57.151-08:00ബീ ജെ പീ യുടെ രാഷ്ട്രീയ മുതലെടുപ്പയിരിക്കാം . എന്ന...ബീ ജെ പീ യുടെ രാഷ്ട്രീയ മുതലെടുപ്പയിരിക്കാം . എന്നാല്‍ ലാല്‍ ചൊവ്കില് ഇത് വരെ ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല എന്ന് മാത്രമല്ല , പാക് പതാക പലവട്ടം ഉയര്‍ത്തിയിട്ടുണ്ട് എന്ന് മറക്കല്ലേ ജാഫ്ഫെര്. <br />ചോറിങ്ങും കൂര് അങ്ങും ആയി നടക്കുന്നവരെ മനസിലവുന്നുണ്ടേ .ലൂസിഫര്‍https://www.blogger.com/profile/06337363455558045178noreply@blogger.comtag:blogger.com,1999:blog-8784278502601444030.post-3574146834108136482011-01-26T09:50:42.070-08:002011-01-26T09:50:42.070-08:00യദിയൂരപ്പ, അസിമാനന്ദ ഇഷ്യൂവില്‍ നിന്ന് ജനശ്രദ്ധ തി...യദിയൂരപ്പ, അസിമാനന്ദ ഇഷ്യൂവില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാന്‍ ഈ നരഭോജികള്‍ നടത്തുന്ന നാടകം മാത്രമാണ്. പക്ഷെ തങ്ങളുടെ രാഷ്ട്രീയ മൈലേജിന് വേണ്ടി ബലിയാടാക്കുന്നത് ഒരു ജനതയുടെ സമാധാനന്തരീക്ഷത്തെയാണ്.Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-8784278502601444030.post-55975776418027830762011-01-26T05:54:07.490-08:002011-01-26T05:54:07.490-08:00ജാഫര്‍ക്കാ...ഇപ്പോഴാ കണ്ടത്....വായിക്കുന്നൂ.ജാഫര്‍ക്കാ...ഇപ്പോഴാ കണ്ടത്....വായിക്കുന്നൂ.umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-8784278502601444030.post-52396221514681769492011-01-25T03:22:06.509-08:002011-01-25T03:22:06.509-08:00രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര...രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ ആട്ടിത്തെളിച്ച് കാഷ്മീരിലെത്തിച്ച് ദേശീയപതാക ഉയര്‍ത്തണമെന്ന് പറയുന്നത് ദേശാഭിമാനം കൊണ്ടല്ല, പൌരജനങ്ങളെ തമ്മിലടിപ്പിച്ച് എങ്ങനെയും അധികാരം കരസ്ഥമാക്കണമെന്ന നികൃഷ്ടമായ അധികാരമോഹം കൊണ്ട് മാത്രമാണ്. മറ്റൊരു ലക്ഷ്യമോ നയമോ പരിപാടിയോ ഒന്നുമില്ലല്ലോ. ഒരു ദേശീയപാര്‍ട്ടിയുടെ അധ:പതനം കണ്ട് സങ്കടം തോന്നുന്നു. ജനങ്ങള്‍ക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ട്. എന്തായാലും കാഷ്മീര്‍ ഗവണ്മേണ്ടും കേന്ദ്ര സര്‍ക്കാരും ഇത് അനുവദിക്കുകയില്ല എന്ന് കാണുന്നതില്‍ ആശ്വാസം തോന്നുന്നു.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-8784278502601444030.post-37937723705625749542011-01-25T03:09:31.071-08:002011-01-25T03:09:31.071-08:00elllaam raashtreeya thattippu... allaathenth?elllaam raashtreeya thattippu... allaathenth?km.kmrahmanhttps://www.blogger.com/profile/09314018293286984261noreply@blogger.comtag:blogger.com,1999:blog-8784278502601444030.post-58651011796922227202011-01-25T01:15:16.189-08:002011-01-25T01:15:16.189-08:00റിപ്പബ്ളിക് എന്ന സങ്കല്പത്തെ ദുര്‍ബലപ്പെടുത്താനു...റിപ്പബ്ളിക് എന്ന സങ്കല്പത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിവിടെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റിപ്പബ്ളിക്കിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അപചയത്തെ കുറിച്ചും ഒരു പഠനം തന്നെ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. രാജ്യത്തെ പരമോന്നത ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതി തന്നെ ഈ റിപ്പബ്ളിക്കിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണല്ലോ.Jaffer Atholihttps://www.blogger.com/profile/15107122822890802154noreply@blogger.com