tag:blogger.com,1999:blog-8784278502601444030.post4458279640681273036..comments2023-09-04T00:30:28.132-07:00Comments on തിരയും ചുഴിയും: നിയമാനുസൃതം ജീവിക്കുന്നവര്‍ എത്ര വിഡ്ഢികള്‍Jaffer Atholihttp://www.blogger.com/profile/15107122822890802154noreply@blogger.comBlogger2125tag:blogger.com,1999:blog-8784278502601444030.post-89740510653978965852011-01-21T01:07:50.185-08:002011-01-21T01:07:50.185-08:00ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുകയും പ്രതികരിക്കാ...ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുകയും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ബ്ലോഗെര്മാരടക്കമുള്ള എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടേയും കടമ. അഴിമതിയുടെ കൂത്തരങ്ങായി മാറിയ എല്ലാ എസ്റ്റെട്ടുകളും തച്ചുടക്കുന്ന കാലം അതി വിദൂരമല്ല . സത്യം എന്നും വിജയിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . അതുകൊണ്ടല്ലേ ബാലകൃഷ്ണനേപ്പോലുള്ളവരുടെ രാജ്യദ്രോഹം പുറത്തുവന്നത്.ഇറ്റലിയിലെ മുസ്സോളിനിയുടെ അനുഭവം മന്മോഹന് സിങ്ങിനടക്കമുള്ള ഇവിടത്തെ കപട രാഷ്ട്രിയക്കാര്ക്ക് വരില്ലെന്ന് ആര് കണ്ടു ?അതിനായി തീര്‍ക്കാം നമുക്കൊരു സൈബര്‍ ചങ്ങല ..............സത്യമേവജയതേhttps://www.blogger.com/profile/00315993054599591043noreply@blogger.comtag:blogger.com,1999:blog-8784278502601444030.post-78859113684489593492011-01-19T13:37:27.071-08:002011-01-19T13:37:27.071-08:00നീതിനിയമങ്ങള്‍ക്ക് കാവല്‍നില്‍ക്കേണ്ടവര്‍ ഇങ്ങനെയാ...നീതിനിയമങ്ങള്‍ക്ക് കാവല്‍നില്‍ക്കേണ്ടവര്‍ ഇങ്ങനെയായാല്‍ സ്വയരക്ഷക്ക് ജനങ്ങള്‍ ഇനി ഏത് വാതിലില്‍ മുട്ടണം. ഏത് പ്രാര്‍ഥന ചൊല്ലണം??faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com