tag:blogger.com,1999:blog-8784278502601444030.post9123216731303772374..comments2023-09-04T00:30:28.132-07:00Comments on തിരയും ചുഴിയും: അര്‍ഹിക്കുന്നവര്‍ക്ക് അവസരം നല്‍കണംJaffer Atholihttp://www.blogger.com/profile/15107122822890802154noreply@blogger.comBlogger2125tag:blogger.com,1999:blog-8784278502601444030.post-69254589387803001882011-03-10T08:35:13.045-08:002011-03-10T08:35:13.045-08:00നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വീരനെ കണ്ട് പടിക്കട്ട...നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വീരനെ കണ്ട് പടിക്കട്ടെ. ജയിക്കാനും മന്ത്രിയാകാനും അവസരം ഉണ്ടായിട്ടും അദ്ധേഹം കാണിച്ച മാന്യത.shafeekhttps://www.blogger.com/profile/04272299395240463054noreply@blogger.comtag:blogger.com,1999:blog-8784278502601444030.post-43445399122228079602011-03-10T08:11:15.949-08:002011-03-10T08:11:15.949-08:00അര്‍ഹത,പരിഗണന ,സംവരണം ഇത്യാദി പദങ്ങളില്‍ കുടുങ്ങി ...അര്‍ഹത,പരിഗണന ,സംവരണം ഇത്യാദി പദങ്ങളില്‍ കുടുങ്ങി കഴിവുകെട്ടവരെ ഭരണമേല്പിച്ചു കൊടുക്കല്‍ എന്ന് കേരള ജനത നിര്‍ത്തുന്നോ അന്നു കേരളം ഗുണം പിടിക്കും.ഭരണ കര്‍ത്താക്കള്‍ യോഗ്യതയുള്ളവരും അനുഭവ സമ്പത്ത് ഉള്ളവരുമാകട്ടെ.ഇതു രണ്ടും കൂടി ഒരാള്‍ക്കുണ്ടെങ്കില്‍ അയാള്‍ക്ക് മുന്‍ഗണന നല്‍കണം.ഒന്നുള്ളവനെ പിന്നെ പരിഗണിച്ചാല്‍ മതിയാവും........ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.com